കർഷകന്റെ ആത്മഹത്യ; ഭൂമിയുടെ രേഖകൾ ഉദ്യോഗസ്ഥർ തിരുത്തിയെന്ന് ബന്ധുക്കൾ

farmer suicide village office

കോഴിക്കോട് വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂമിയുടെ രേഖകൾ ഉദ്യോഗസ്ഥർ തിരുത്തിയെന്ന് ബന്ധുക്കൾ. തിരുത്തിയ രേഖകളുടെ പകർപ്പ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വിശദീകരണം കിട്ടാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം രേഖകളുടെ പകർപ്പ് നൽകാമെന്നും വിവരാവകാശപ്രകാരം അപേക്ഷ നൽകിയാൽമതിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top