ദിലീപിന് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്

വാഗ്ദാനം ചെയ്ത പണം നല്‍കണം എന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കത്തിലുള്ളത്. ഈ കത്താണ് രണ്ട് മാസം മുമ്പ് പരാതി നല്‍കിയപ്പോള്‍ ഡിജിപിയ്ക്ക് ദിലീപ് സമര്‍പ്പിച്ചത്. തന്റെ കൂടെയുള്ള അഞ്ച് പേരെ രക്ഷിക്കണമെന്നും, തനിക്ക് ഒരു മുന്നൂറ് രൂപ മണിയോഡര്‍ അയക്കണമെന്നെല്ലാം കത്തിലുണ്ട്.
pulsor suni, dileep
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here