ക്യാമറയുടെ കടന്നാക്രമണത്തില്‍ വലഞ്ഞ് കിംഗ് ഖാന്റെ മകള്‍

സല്‍മാന്‍ഖാന്‍ നായകനായ ട്യൂബ് ലൈറ്റിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയതാണ് ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. ക്യാമറകള്‍ക്ക് മുന്നില്‍പ്പെട്ടുപോയ സുഹാനയുടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗമാണ്. സുരക്ഷയ്ക്ക് ആരും ഇല്ലാഞ്ഞതും വിനയായി.അഹാന്‍ പാണ്ഡ്യ എന്ന സുഹൃത്തിനൊപ്പമാണ് സുഹാന പടം കാണാനെത്തിയത്
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here