Advertisement

തന്നെ സല്‍മാന്‍ ഖാന്‍ എന്ന് വിളിച്ച റിപ്പോര്‍ട്ടര്‍ക്ക് കിംഗ് ഖാന്‍ കൊടുത്ത മറുപടി

October 11, 2017
1 minute Read
sharukh

വാര്‍ത്താ സമ്മേളനത്തിനിടെ തന്നെ സല്‍മാന്‍ ഖാന്‍ എന്ന് വിളിച്ച വനിതാ റിപ്പോര്‍ട്ടറെ ട്രോളി താരം. ലിപിഎ എന്ന റിപ്പോര്‍ട്ടറാണ് താരത്തെ സല്‍മാന്‍ എന്ന് അഭിസംബോധന ചെയ്തത്. ലിപികയെ ദീപിക എന്ന് വിളിച്ചാണ് താരം ട്രോളിയത്. വീഡിയോ കാണാം.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top