കുവൈത്ത് അമീർ ഇന്ത്യയിലേക്ക്

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പട്ടു.ചികിത്സയുടെ ആവശ്യത്തിനായാണ് അമീർ ഇന്ത്യയിലെത്തുന്നത്. നാഷനൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹും അമീറിനെ അനുഗമിക്കുന്നുണ്ട്. പത്തു ദിവസം ഇന്ത്യയിൽ തങ്ങുന്ന അമീർ കേരളത്തിലും സന്ദർശനം നടത്തുമെന്ന് സൂചനയുണ്ട്.
kuwait amir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here