മഹിജ സമരം ഒത്തുതീർക്കാൻ സർക്കാർ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് വിവരാവകാശരേഖ

മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരം ഒത്തുതീർക്കുന്നതിനായി പ്രത്യേക ഉടമ്പടികളൊന്നും ഉണ്ടാക്കിയിട്ടില്ലന്ന് എഴുതി തയാറാക്കിയ രേഖകളൊന്നുമില്ലെന്ന് സർക്കാർ. നെഹ്റു കോളേജിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രേണായിയുടെ മാതാവിന്റെ സമരം തീർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ വിവിധതലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് വിവരാവകാശപ്രകാരം ചോദ്യത്തിന് മറുപടി നൽകി. അറ്റോണി കെ.വി. സോഹനെയും അഡ്വ. സി.പി. ഉദയഭാനുവിനെയും ഒത്തുതീർപ്പ് ചർച്ചക്ക് നിയോഗിച്ചിരുന്നുവെന്നും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here