ഗർഭകാലം ആഘോഷമാക്കി സെറീന വില്യംസ്

ടെന്നീസ് താരം സെറീന കുറച്ച് നാളായി കോർട്ടിൽനിന്ന് വിട്ട് നിൽക്കുകയാണ്. തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ. ടെന്നീസ് കോർട്ടിലും പുറത്തും കരുത്തുറ്റ വീക്ഷണങ്ങളുള്ള സെറീന ഗർഭകാലം ആഘോഷിക്കുന്ന തിരക്കിലാണ്. വാനിറ്റി ഫെയർ മാഗസിന് വേണ്ടി സെറീന നൽകിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ. നഗ്നത സൗന്ദര്യം മാത്രമല്ല, കരുത്തും ആഘോഷവുമാകുന്ന നിമിഷമാണ് ഫോട്ടോയിലൂടെ വാനിറ്റി പകർത്തിയിരിക്കുന്നത്.
V.F. cover star @SerenaWilliams—world’s best athlete (plus, mom and wife-to-be)—still has her eyes on the prize https://t.co/kvYTrrcPdW pic.twitter.com/zTq6ZGYb4k
— VANITY FAIR (@VanityFair) June 27, 2017
@vanityfair texture #annielebowitz Must read article. Link in bio
A post shared by Serena Williams (@serenawilliams) on
I Met God, She’s Black ☄️✨?? pic.twitter.com/qjeoskSXf0
— Sylvia Obell (@SylviaObell) June 27, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here