Advertisement

വനിതാ-ശിശു വികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

June 28, 2017
Google News 1 minute Read
woman child

കേരളത്തിൽ വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭാ തീരുമാനം. 2016ലെ നയപ്രഖ്യാപനത്തിലും വകുപ്പ് രൂപീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.

സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ലഭ്യമാക്കുക, ലിംഗവിവേചനത്തിൽ നിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷണം ലഭ്യമാക്കുക, കുട്ടികളുടെ അവകാശ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾക്ക് പുതിയ വകുപ്പ് രൂപീകരിക്കുക എന്നത് ഏറെ നാളായി ഉയരുന്ന ആവശ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here