ജിഎസ്ടി ചരിത്രപരമായ വിഡ്ഢിത്തം: മമത ബാനര്‍ജി
നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ കൊണ്ടു വരുന്ന അടുന്ന ചരിത്രപരമായ വിഡ്ഢിത്തമാണ് ജിഎസ്ടി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത് ബാനര്‍ജി. ജി.എസ്.ടി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അർധരാത്രി പാർലമെൻറിൽ നടത്തുന്ന ചടങ്ങിൽ തൃണമൂൽ കോൺഗ്രസ് പെങ്കടുക്കില്ലെന്ന് മമത ബാനർജി ഫെയ്സ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. ‘ആവശ്യമില്ലാത്ത തിരക്കാണ്’ കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് പാർട്ടി അധ്യക്ഷകൂടിയായ മമത ആരോപിച്ചു.
mamatha banerjee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here