മെട്രോയിലെ ആ ‘കുടിയന്’ മെട്രോ വക 2000രൂപയുടെ സൗജന്യ യാത്ര!!

എല്‍ദോയെ അറിയില്ലേ? മെട്രോയ്ക്കുള്ളില്‍ അടിച്ച് പൂസ്സായി കിടക്കുന്ന ആള്‍, മെട്രോയിലെ ആദ്യ പാമ്പ് എന്ന തലക്കെട്ടിലെല്ലാം പ്രചരിച്ച ചിത്രത്തിലെ കഥാനായകനാണ് കക്ഷി. എന്നാല്‍ മൂകനും ബധിരനുമായ എല്‍ദോ ക്ഷീണം കൊണ്ട് ഒന്ന് കിടന്നു പോയതാണെന്ന വാര്‍ത്ത പരന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും ‘മെട്രോയിലെ പാമ്പെ’ന്ന പട്ടം സോഷ്യല്‍ മീഡിയ എല്‍ദോയ്ക്ക് കല്‍പ്പിച്ച് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സത്യാവാര്‍ത്ത പുറത്തറിഞ്ഞത്. ഇതോടെയാണ് മെട്രോ അധികൃതര്‍ എല്‍ദോയെ വിളിച്ചു വരുത്തി മെട്രോ കാര്‍ഡ് സൗജന്യമായി നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here