ചങ്ങനാശേരിയിൽ ദളിത് യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടയം ചങ്ങനാശേരിയിൽ ദളിത് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മോർകുളങ്ങര തൈപറമ്പിൽ വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ രണ്ടിനാണ് ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാരും പോലീസും ചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മൽപ്പിടുത്തതിലൂടെയാണ് നാട്ടുകാർ കീഴ്പ്പെടുത്തിയത്.
changanassery dalit woman raped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here