പനിബാധിതരുടെ എണ്ണം കുതിക്കുന്നു; സംസ്ഥാനത്ത് അഞ്ച് മരണം കൂടി

കേരളത്തിൽ പനിബാധിതരുടെ എണ്ണം കുതിക്കുന്നു. മെഡിക്കൽകോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി കാൽലക്ഷത്തിലധികം പേർ വെള്ളിയാഴ്ച പനിക്ക് ചകിത്സ തേടി. അതേസമയം, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി അഞ്ചു പനിമരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്നുപേർ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്.
fever death increases in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here