കോൺഫെഡറേഷൻസ് കപ്പ് കിരീടം ജർമനിക്ക്

ലോകചാമ്പ്യൻ പട്ടത്തിന് പുറമെ കോൺഫെഡറേഷൻസ് കപ്പ് കിരീടവും ജർമനിക്ക്. ഇതാദ്യമായാണ് കോൺഫെഡറേഷൻസ് കപ്പ് ജർമ്മനി നേടുന്നത്. ചിലിയെയാണ് ജർമ്മൻ പട ഒരു ഗോളിന് തളച്ചത്. കളിയുടെ 20ാം മിനിറ്റിൽ ലാർസ് സ്റ്റിൻഡലാണ് വിജയ ഗോൾ നേടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here