28 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു

28 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), പ്രൊബേഷൻ ഓഫീസർ, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ, അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ലക്ചറർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, വെറ്ററിനറി സർജൻ അടക്കമുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം. ഓഗസ്റ്റ് രണ്ട് വരെയാണ് അപേക്ഷകൾ സ്വീകരിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്കായി www.keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
PSC invites application for 28 posts
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here