എംആർപിയേക്കാൾ ഉയർന്ന വില സാധനങ്ങക്ക് ഈടാക്കാൻ പാടില്ല; വിലകുറയുന്ന നൂറ്റിയൊന്ന് ഇനങ്ങളുടെ പട്ടിക സർക്കാർ പുറത്തിറക്കി

എംആർപിയേക്കാൾ ഉയർന്ന വില സാധനങ്ങക്ക് ഈടാക്കാൻ പാടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മറിച്ചുള്ള നടപടി നിയമ വിരുദ്ധമാകുമെന്നും മന്ത്രി.
വിലകുറയുന്ന നൂറ്റിയൊന്ന് ഇനങ്ങളുടെ പട്ടിക സർക്കാർ പുറത്തിറക്കി. കോഴിയിറച്ചി, സോപ്പ് , ശർക്കര, ആട്ട , മൈദ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയ്ക്ക് വില കുറയും.
ഹോട്ടൽ ഭക്ഷണത്തിന് വില കുറയുകയാണ് വേണ്ടതെന്നും ധനമന്ത്രി അറിയിച്ചു. റെസ്റ്റോറന്റ് അസോസിയേഷനുകളുമായും, വ്യാപാരികളുമായും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
should not impose price higher than MRP says thomas isacc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here