നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസിന് മാര്‍ച്ചില്‍ കിട്ടി; ബെഹ്റ

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ വീഡിയോ പോലീസിന് മാര്‍ച്ച് മാസത്തില്‍ തന്നെ ലഭിച്ചിരുന്നതായി ലോക്നാഥ് ബെഹ്റ. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഈ ദൃശ്യങ്ങളും ലഭിച്ചു. ഇത് ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിച്ച് വ്യക്തത വരുത്തിയതിന് ശേഷം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരേയും, അതിനു പ്രേരിപ്പിച്ചവരേയും ചുറ്റിപ്പറ്റിയാണ് പുതിയതായി ഒരു തെളിവും ശേഖരിച്ചിട്ടില്ലെന്നും ബെഹ്റ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here