പോസ്റ്റ് ഓഫീസില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം തയ്യാറായി

പോസ്റ്റോഫീസുകളില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സര്‍ക്കിള്‍ തല ഉദ്ഘാടനം കഴിഞ്ഞു. നിലവില്‍ ആധാര്‍ കാര്‍ഡുകളില്‍ ഉള്ള തെറ്റുകള്‍ തിരുത്താനും വിവരങ്ങള്‍ ചേര്‍ക്കാനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സര്‍ക്കിള്‍ തലത്തിലെ 30ഹെഡി പോസ്റ്റോഫീസുകളില്‍ ഈ സൗകര്യം ലഭിക്കും. 1478പോസ്റ്റ് ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കും,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here