കുഫോസില്‍ സ്പോട്ട് അഡ്മിഷന്

കുഫോസില്‍ 2017-18വര്‍ഷത്തേക്കുള്ള എംബിഎ(ജനറല്‍ &എനര്‍ജി മാനേജ്മെന്റ്)എല്‍എല്‍എം(മാരിടൈം ലോ), എംഎസ് സി(സ്റ്റാറ്റിസ്റ്റിക്സ്) തുടങ്ങിയ പിജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷന് നടത്തുന്നു. ചൊവ്വാഴ്ച പനങ്ങാടുള്ള സര്‍വകലാ ആസ്ഥാനത്താണ് സ്പോട് അഡ്മിഷന് നടക്കുക. രാവിലെ 11മണിക്ക് ആരംഭിക്കും.
അമ്പത് ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. എംബിഎയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യ സെമസ്റ്റര്‍ ഫീസായ 200രൂപ അന്ന തന്നെ ക്യാഷായോ ഡിഡി ആയോ അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.kufos.ac.in
0484- 2700273, 9895233860
kufos, admission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here