ഫ്രീചാർജിനെ ഏറ്റെടുക്കാൻ ആക്‌സിസ് ബാങ്കും എയർടെലും ഒരുങ്ങുന്നു

ഓൺലൈൻ വാലറ്റ് സംരംഭമായ ഫ്രീചാർജിനെ ഏറ്റെടുക്കാൻ ആക്‌സിസ് ബാങ്കും എയർടെലും രംഗത്ത്. 130 കോടി രീപയ്ക്കും 250 കോടി രൂപയ്ക്കുമിടയിലാണ് ഇടപാട് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഡിജിറ്റൽ പേയ്‌മെന്റ്‌സ് രംഗത്തെ മുൻനിരക്കാരായ പെടിഎം. ഫ്രീചാർജിനെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നതാണെങ്കിലും വില സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് രംഗത്തെത്തിയത്. ഇതോടൊപ്പം രാജ്യത്തെ മുന്തിയ ടെലികോം കമ്പനികളിൽ ഒന്നായ എയർടെൽ വന്നതോടെ മത്സരം ശക്തമായി.
airtel axis bank all set to takeover free charge
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here