സെൻകുമാറിന് വേണ്ടി കേസ് വാദിച്ചതിൽ വേദനയുണ്ട് : അഡ്വ. ദുഷ്യന്ത് ദവെ

advocate dushyanth dave against senkumar

സെൻകുമാറിന്റെ രാഷ്ട്രീയെ നിലപാട് അറിഞ്ഞിരുന്നെരെങ്കിൽ കേസ് വാദിക്കില്ലായിരുന്നുവെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. സെൻകുമാറിന്റെ ബിജെപി പ്രവേശനം സജീവ ചർച്ചയായ സാഹചര്യത്തിലാണ് ദവെയുടെ പ്രതികരണം.

സെൻകുമാറിന് ഡിജിപി സ്ഥാനം തിരികെ ലഭിക്കാൻ കേസ് വാദിച്ചവരിൽ ഒരാൾ ദവെയായിരുന്നു. കേസ് വാദിച്ച് പോയതിൽ നിരാശയും വേദനയുമുണ്ടെന്നും ദവെ പറഞ്ഞു.

 

advocate dushyanth dave against senkumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top