സഹോയില്‍ നിന്ന് പ്രഭാസിന്റെ നായിക അനുഷ്കയെ പുറത്താക്കി

anushka

പ്രഭാസിന്റെ പുതിയ ചിത്രം സഹോയില്‍ നിന്ന് അനുഷ്കയെ പുറത്താക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ശരീരഭാരം സൈസ് സീറോയിലേക്ക് വരാഞ്ഞതാണ് കാരണമെന്നാണ് സൂചന. ഗ്ലാമര്‍ വേഷമാണ് അനുഷ്കയ്ക്ക്. സൈസ് സീറോ എന്ന ചിത്രത്തിനായി 20കിലോ കൂട്ടിയ അനുഷ്യ്ക്ക് നിശ്ചിത സമയത്തിനകം തൂക്കം കുറയ്ക്കാന്‍ സാധിച്ചില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top