നടി ആക്രമിക്കപ്പെട്ട കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനൊരുങ്ങി സർക്കാർ

court 369 contempt of court case against central govt

നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനൊരുങ്ങി സർക്കാർ. നടിയ്ക്ക് വേണ്ടി ശക്തമായ അഭിഭാഷകനെ ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. പ്രതിഭാഗം അഭിഭാഷകനായി അഡ്വ. രാം കുമാർ ഹാജരാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം ആരാകും അഭിഭാഷകനെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top