Advertisement

ദിലീപിനെതിരെ ചുമത്തിയ കുറ്റകൃത്യങ്ങൾ ഇവയാണ്

July 11, 2017
1 minute Read
dileep.jail dileep approaches HC for bail

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ 11ആം പ്രതിയാണ് ദിലീപ്. എന്നാൽ രണ്ടാം പ്രതിയായേക്കുമെന്നാണ് സൂചന. നിലവിൽ 14 ദിവസത്തേക്ക് സബ്ജയിലിൽ റിമാന്റിലാണ് ദിലീപ്.

കുറ്റകൃത്യങ്ങൾ ഇവ

  • ഐപിസി 342 അന്യായമായിതടങ്കലിൽ വക്കൽ
    ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 368 തട്ടിക്കൊണ്ടുപോകൽ
    10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 411 മോഷണ വസ്തു കൈവശം വയ്ക്കൽ
    3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 506 (1) കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ
    2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 201 തെളിവ് നശിപ്പിക്കൽ
    7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 212 കുറ്റവാളിയെ സംരക്ഷിക്കൽ
    5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 34 ഒരേ ലക്ഷ്യത്തോടെ കുറ്റം ചെയ്യൽ 
  • ഐപിസി 120 (ബി) ഗൂഢാലോചന
    ഐടി ആക്ട്
  • ഐപിസി 66 (ഇ) സ്വകാര്യതയെ ലംഘിക്കൽ
    3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
  • ഐപിസി 67 (എ) അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ
    4 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top