ഭര്‍ത്താവിനേയും മകനേയും കൊന്ന സ്ത്രീയുടെ മൃതദേഹം കിണറ്റില്‍

well youth fearing police ran into well dead

ഭര്‍ത്താവിനേയും മകനേയും കൊല ചെയ്ത സ്ത്രീയുടെ മൃതദേഹം കിണറ്റില്‍. കുന്നംകുളത്താണ് സംഭവം. കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് പ്രേമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഇളയ മകന്‍ സുപ്രീമിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. പൊതു കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ആന്ധ്രയില്‍ താമസിക്കുന്ന കാലഘട്ടത്തിലാണ് ഭര്‍ത്താവ് സുരേഷിനേയും ഒരു മകനേയും പ്രേമ വെട്ടിക്കൊന്നത്. ഈ കേസില്‍ അറസ്റ്റിലായ പ്രേമ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇവരെ കാണാതായത്.

lady and son found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top