Advertisement
കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് സലിം ടി.ബി. ഷോക്കേറ്റ് മരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ ജോയിന്റ് രജിസ്ട്രാറും, സര്‍വകലാശാല രജിസ്ട്രാറുടെ പേഴ്സണല്‍ അസിസ്റ്റന്റുമായ മുഹമ്മദ് സലിം ടി.ബി. (54)...

ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു; പ്രതി മലയാളിയെന്ന് സംശയം

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ടിക്ടോക്ക് ലൈവിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി മലയാളിയാണെന്ന്...

നെടുങ്കണ്ടം ഇരട്ടക്കൊല; എട്ട് വര്‍ഷം മുമ്പ് കാണാതായ പിതാവിനെയും സജി കൊലപ്പെടുത്തി? പുരയിടം കുഴിച്ച് പരിശോധന

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പുരയിടം കുഴിച്ച് തെളിവെടുപ്പ്. 2018ല്‍ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച്...

ബെംഗളൂരുവിൽ ഡോഗ് ഷെൽട്ടർ ഹോം ഉടമയുടെ ക്രൂരമർദനത്തിന് ഇരയായ 47-കാരി മരിച്ചു

ബെംഗളൂരുവിൽ ഡോഗ് ഷെൽട്ടർ ഹോം ഉടമയുടെ ആക്രമണത്തിന് ഇരയായ 47-കാരി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശിനിയാണ് തൃശ്ശൂർ ജൂബിലി മിഷൻ...

കണ്ണീരോടെ വിട; പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

പ്രമുഖ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രതിപക്ഷ...

കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍

കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍. ആന്‍ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍...

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ആസിഫ് അഷറഫ്

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകന്‍ ആസിഫ് അഷറഫ് (23) ആണ്...

ഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിൻറെ പരിസരത്ത് ശരീരഭാഗം കണ്ടെത്തി

ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടം പച്ചടിയിലാണ് സംഭവം. മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി...

24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ക്രൂരബലാത്സംഗം; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നിര്‍ണായക കണ്ടെത്തല്‍

ഡല്‍ഹിയിലെ ബലാത്സംഗ-കൊലപാതക കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് സംഘം. പ്രതി രാഹുല്‍ മീണ 12 മണിക്കൂറിനിടെ രണ്ട് ബലാത്സംഗങ്ങള്‍ നടത്തിയെന്ന്...

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക...

Page 1 of 1391 2 3 139
Advertisement