2016ല്‍ ദിലീപ് പള്‍സര്‍ സുനിയെ കണ്ടത് മൂന്ന് തവണ

pulsar suni came in georgettans pooram as driver

2016ല്‍ ദിലീപ് പള്‍സറുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന് പോലീസ്. പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. 15പേജുള്ള റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചത്. അബാദിലെ 410ാം മുറിയിലാണ് ഗൂഢാലോചന നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. 2013 മാര്‍ച്ച് 26മുതല്‍ ഏപ്രില്‍ 7 വരെ ദിലീപ് ഈ മുറിയിലാണ് താമസിച്ചത്.
2016ല്‍ ദിലീപ് പള്‍സര്‍ സുനിയെ കണ്ടത് മൂന്ന് തവണയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തൊടുപുഴയിലെ ലൊക്കേഷനിലടക്കം എത്തിയായിരുന്നു കൂടിക്കാഴ്ച.
അമ്മയുടെ  സ്റ്റേജ് ഷോ പരിശീലനത്തിനിടെ  നടിയോട് ദിലീപ് പൊട്ടിത്തെറിച്ചെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top