ഇറോമിന് പ്രണയ സാഫല്യം

Irom sharmila

മണിപ്പൂർ സമരനായിക ഇറോം ശർമ്മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ അയർലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയെയാണ് ഇറോം വിവാഹം കഴിച്ചത്. കൊടൈക്കനാലിൽ വെച്ചായിരുന്നു വിവാഹം.

നീണ്ട നാളത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. ബംഗളൂരിൽ വെച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് ഇറോമിനെ കുറിച്ച് അറിയുന്നത്. എട്ടു വർഷത്തെ പ്രണയമാണ് ഇരുവരെയും വിവാഹത്തിൽ എത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top