നടി അക്രമിക്കപ്പെട്ട കേസ്; അഡ്വ. എ. സുരേശനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

advocate a sureshan appointed as public prosecutor actress attack case

നടി ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ. സുരേശനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും ബന്ധുക്കളും അപേക്ഷ നൽകിയതിനെ തുടർന്നാണ്
സർക്കാർ നടപടി. സൗമ്യ കേസിലും സുരേശൻതന്നെയായിരുന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് തുടക്കത്തിൽതന്നെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

advocate a sureshan appointed as public prosecutor actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top