ദിലീപിന്റെ മാനേജര്‍ ഒളിവില്‍

Dileep

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അപ്പുണ്ണി ഹാജരായില്ല. ദിലീപിന്റെ
കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ 11 മണിയ്ക്കാണ് ദിലീപിനെ ഹാജരാക്കുക. ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
എന്‍ഫോഴ്സ്മെന്റ് സംഘം ഇപ്പോള്‍ ആലുവാ പോലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. ദിലീപിനെതിരെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top