പ്ലാച്ചിമട സമരം തുടരും : സമരസമിതി

പ്ലാച്ചിമടയിലെ ഇരകൾക്ക് നീതി കിട്ടുംവരെ സമരം തുടരുമെന്ന്
പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും ഐക്യദാർഢ്യ സമിതിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി പ്രവർത്തിക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ജനജീവിതവും കൃഷിയടക്കമുള്ള ജീവനോപാധിയും നശിപ്പിച്ച് തീരാനഷ്ടം വരുത്തിയ കമ്പനിയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും വിചാരണ ചെയ്ത് ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
plachimada coca cola strike continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here