നടന്‍ ശ്രീനാഥിന്റെ മരണം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തിലകന്‍ നടത്തിയ പ്രതികരണം

thilakan

നടന്‍ ശ്രീനാഥിന്റെ മരണം സംബന്ധിച്ച കേസന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് ശ്രീനാഥിന്റെ സഹോദരന്‍ രംഗത്ത് വന്നത്. ചലച്ചിത്ര രംഗത്തെ ആരും ഈ മരണത്തില്‍ പ്രതികരിച്ചില്ലെന്നാണ് ശ്രീനാഥിന്റെ സഹോദരന്‍ പറഞ്ഞത്. എന്നാല്‍ ശ്രീനാഥിന്റെ മരണത്തില്‍ അന്നേ നടന്‍ തിലകന്‍ പ്രതികരിച്ചിരുന്നു. മലയാള സിനിമയിലെ മാഫിയ വാഴ്ചയ്ക്കെതിരെയുള്ള പരാമര്‍ശം അന്നേ തിലകന്റെ ഈ പ്രസംഗത്തിലുണ്ട്. പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കാണാം.

thilakan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top