ഐഎസ് ബന്ദികളായ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷ് ജയിലിൽ : സുഷമ സ്വരാജ്

ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് തീവ്രവാദികൾ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷ് ജയിലിലുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇപ്പോഴും ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നിയന്ത്രണത്തിലുള്ള ഉത്തര ഇറാഖിലെ ഗ്രാമമാണ് ബാദുഷ്. ബാദുഷ് ഗ്രാമത്തിലെ ഒരു ജയിലിലാണ് തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരുള്ളതെന്നാണ് ഇറാഖിൽ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിദേശകാര്യ സഹമന്ത്രി ജനറിൽ വികെ സിംഗിന് ലഭിച്ച വിവരം.
വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബറിനോട് ഇറാഖി വിദേശകാര്യമന്ത്രിയുമായും രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായും ബന്ധപ്പെടുവാൻ സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.
39 indian ISIS captives at iraq badush jail says sushma swaraj
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here