എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇനി സൗജന്യ നിരക്കില്‍ വൈദ്യുതി

endosulphan

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇനി സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കും.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ജില്ലയിലെ മുന്‍ എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി വിപൂലീകരിച്ച സെല്ലിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം.  ആനുകൂല്യങ്ങള്‍ ലഭിക്കാത്ത എല്ലാ ദുരിതബാധിതര്‍ക്കും സഹായധനവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. മുഴുവന്‍ ദുരിതബാധിതര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

endosulphan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top