സ്വാശ്രയ ഓർഡിനൻസിന് സ്റ്റേ ഇല്ല; നിലവിലുള്ള ഫീസ് ഘടന തുടരാം : ഹൈക്കോടതി

സ്വാശ്രയ പ്രശ്നത്തിൽ സർക്കാരിന് താൽക്കാലിക ആശ്വാസം. സ്വാശ്രയ ഓർഡിനൻസിന് സുപ്രിംകോടതി സ്റ്റേ ഇല്ല. സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
നിലവിലെ ഓർഡിനൻസും ഫീസ് ഘടനയും തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. ഫീസ് താൽക്കാലികമാണെന്ന് വിദ്യാർത്ഥികളെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഓർഡിനൻസ് ഇറക്കാൻ വൈകിയതിൽ അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ വ്യക്തമാണെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
hc dismisses private medical management plea
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here