ഷംനയുടെ മരണകാരണം ചികിത്സാ പിഴവ്

shamna death reason medical negligence

കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ഷംനയുടെ മരണകാരണം ചികിത്സാ പിഴവെന്ന് റിപ്പോർട്ട്. ഷംനയെ മരണത്തിലേക്ക് നയിച്ചത് ഇൻജക്ഷൻ മീലം ഉണ്ടായ അലർജി. ക്രൈംബ്രാഞ്ചിന്റെയും മെഡിക്കൽ അപ്ലിക്‌സ് ബോർഡിന്റേയും റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഗുരുതരാവസ്തയിലായിരുന്ന ഷംനയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജിൽസ് ജോർജ്, കൃഷ്ണ മേനോൻ എന്നിവർ വീഴ്ച്ച വരുത്തിയെന്നും റിപ്പോർട്ട്.

 

shamna death reason medical negligence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top