പന്തളത്ത് ഗൂര്‍ഖ കുത്തേറ്റ് മരിച്ചു; മലയാളി അറസ്റ്റില്‍

gurkha

പന്തളത്ത് ഗൂര്‍ഖ കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി വിശ്വംഭരന്‍ പിടിയിലായി. നേപ്പാള്‍ സ്വദേശി അമര്‍ ബഹാദൂറാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ വിശ്വംഭരനെ വീട്ടിലേക്ക് കൊണ്ടുപോകാനായി അടുത്തെത്തിയ അമറിന്റെ കഴുത്തില്‍ വിശ്വംഭരന്‍ കുത്തുകയായിരുന്നു. നാട്ടുകാരാണ് വിശ്വംഭരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

gurkha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top