മഹാത്മാഗാന്ധി കോളേജിൽ എസ്എഫ്‌ഐ എബിവിപി സംഘർഷം

m g college

തിരുവനന്തപുരം ജില്ലയിലെ മഹാത്മാഗാന്ധി കോളേജിൽ എസ്എഫ്‌ഐ-എബിവിപി സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകരെ എബിവിപി, യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ എസ്എഫ്‌ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമായത്.

ഇതോടെ എം സി റോഡ് സംഘർഷഭരിതമായി. എസ്എഫ്ആക്കാരും എബിവിപി പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായി. എബിവിപി പ്രവർത്തകർ പെൺകുട്ടികളുൾപ്പെടെയുള്ള എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top