പൾസർ സുനിയുടെ റിമാൻഡ് നീട്ടി

magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today dileep case round up

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി അടുത്തമാസം ഒന്ന് വരെ നീട്ടി. സുനിയുടെ ജാമ്യാപേകഷയിൽ പ്രോസീക്യൂഷൻ മറ്റന്നാൾ വിശദീകരണം നൽകണം.

 

 

 

pulsar suni remand period extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top