യുവതി സ്വന്തം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 102 ഐഫോണുകൾ

woman attempt to smuggle 102 iphones

യുവതി സ്വന്തം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 102 ഐ ഫോണുകൾ !! യുവതിയെ ഷെൻസണിൽവെച്ച് കസ്റ്റംസ് അധികൃതർ പിടികൂടി.

വയർഭാഗത്ത് ടേപ്പ് കൊണ്ട് വരിഞ്ഞ് മുറുക്കിക്കെട്ടിയാണ് ഐഫോണുകൾ ഒളിപ്പിച്ചിരുന്നത്. അസാധാരണ നിലയിൽ വസ്ത്രം ധരിച്ചതും, നടത്തത്തിലെ പന്തികേടുമാണ് യുവതിയെ കുടുക്കിയത്. സംശയത്തെതുടർന്ന് യുവതിയെ എക്‌സറേ പരിശോധനയ്ക്ക് വിധേയയാക്കിയതോടെയാണ് ഫോണുകൾ കണ്ടെത്തിയത്. ഇരപത് കിലോയിലധികം സാധനങ്ങളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.

woman attempt to smuggle 102 iphones

woman attempt to smuggle 102 iphones

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top