ജിഎസ്ടി; വിലനിലവാരം നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ

ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷമുള്ള വിലനിലവാരം നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ. ഉപഭോക്തൃ ഉത്പന്നങ്ങൾ, ഹാൻഡ്‌സെറ്റ്, പ്രമുഖ റസ്റ്റോറന്റ് ചെയിനുകൾ എന്നിവിടങ്ങളിലാണ് പരിശോധന.
ജിഎസ്ടിക്ക് മുമ്പും ജിഎസ്ടി നടപ്പാക്കിയതിനുശേഷവുമുള്ള വില പരിശോധിക്കുന്നുണ്ട്.
GST price under tax dept observation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here