മഹേഷിന്റെ തമിഴ് പ്രതികാരം തുടങ്ങി

maheshinte tamil prathikaram

പോത്തേട്ടൻസ് ബ്രില്യൻസ് അടിവരയിട്ടുറപ്പിച്ച മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെങ്കാശിയിൽ ആരംഭിച്ചു. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയനിദി സ്റ്റാലിനാണ് ഫഹദ് ചെയ്ത മഹേഷെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ്‌ കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണ്.

maheshinte thamizh prathikaramമലയാളികളുടെ ഭാവന സ്റ്റുഡിയോയും മഹേഷും തമിഴിലെത്തുമ്പോൾ വേറെ വ്യത്യസ്തമാകുമെന്ന് പ്രിയദർശൻ നേരത്തേ പറഞ്ഞിരുന്നു. തമിഴ് ആസ്വാദകരെ കൂടി പരിഗണിച്ചാകും ചിത്രം ഒരുക്കുക. നമിത പ്രമോദാണ് ജിംസിയായി എത്തുക. പാർവ്വതി നായർ സൗമ്യയായും വേഷമിടും.

maheshinte-prathikaaram-tamil-started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top