2011ല്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസ്; രണ്ട് പേര്‍ പിടിയില്‍

pulsor suni madam not made up story says pulsar suni

2011ല്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍കൂടി കസ്റ്റഡിയില്‍. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ നടിയുടെ വിശദമായ മൊഴി ഇന്നലെ  പോലീസ് രേഖപ്പെടുത്തിയിരുന്നു.

pulsor suni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top