ഡോക്ലാം അതിർത്തി പ്രശ്‌നം; ഇന്ത്യ-ചൈന ചർച്ചയെ പിന്തുണയ്ക്കുമെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിർത്തിയായ ഡോക്‌ലാം മേഖലയിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് അമേരിക്ക. വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാവുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഭവവികാസങ്ങൾ തങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഹീതർ നോവർട്ട് വ്യക്തമാക്കി.
doklam boundary issue India China discussion will be supported says America
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here