സൂര്യനെല്ലി കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

supreme-court SC rejects HIV+ rape survivor abortion plea supreme court triple talaq wont stay aadhar notification says sc kolancherry church dispute y sc dismisses yacobite plea sc on mullaperiyar parking

സൂര്യനെല്ലി കേസിൽ ഹൈക്കോടതി ശിക്ഷിച്ചവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ജാമ്യം ആവശ്യപ്പെട്ട് ജേക്കബ് സ്റ്റീഫൻ, ജോസ് വർഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

അടിയന്തര പ്രാധാന്യമൊന്നും ഹർജിക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. കേസ് ഒക്ടോബറിൽ വിശദമായി വാദം കേൾക്കും. കേസിൽ ഹൈക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top