Advertisement
kabsa movie
ബില്‍കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രിംകോടതി

ബില്‍കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി...

ജഡ്ജിമാരുടെ നിയമനം വൈകുന്നു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം

ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം. ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ്...

കാപിക്കോ റിസോർട്ട് പൊളിക്കുന്നതിനെതിരായ മത്സ്യത്തൊഴിലാളികളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും

ആലപ്പുഴ പാണാവള്ളിയിൽ അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ടിന്റെ പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരെ മത്സ്യ ത്തൊഴിലാളികൾ നൽകിയ അപേക്ഷ സുപ്രിംകോടതി ഇന്ന്...

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്ന ആവശ്യം;
കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്ന ആവശ്യം കേരളം ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപെട്ടേക്കും. ഒരു...

ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന ഹർജി തള്ളി സുപ്രിം കോടതി

ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇത് ബുദ്ധിശൂന്യമായ ഹർജിയാണെന്നും പിഴ ചുമത്തേണ്ടതാണെന്നും ചീഫ്...

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര...

‘സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം’; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ താക്കീത്

സീല്‍ഡ് കവര്‍ സമ്പ്രദായം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് താക്കീതുമായി സുപ്രിംകോടതി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വണ്‍...

ബില്ലുകൾക്ക് അനുമതി നൽകാത്ത ഗവർണർക്കെതിരെ തെലങ്കാന സർക്കാർ ഫയൽ ചെയ്ത ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിയ്ക്കും

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഗവർണർ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനം എടുക്കുന്നില്ലെന്നാരോപിച്ച് തെലങ്കാന സർക്കാർ ഫയൽ ചെയ്ത ഹർജി ഇന്ന് സുപ്രീം...

ചന്ദ്രബോസ് വധം : പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തൃശൂരിൽ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജി...

സഭാ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി...

Page 1 of 1541 2 3 154
Advertisement