വനിത ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

women cricket world cup india in finals

ആസ്‌ട്രേലിയയെ 36 റൺസിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ ക്രിക്കറ്റ്‌ലോകകപ്പിന്റെ ഫൈനലിലെത്തി. ഹർമൻപ്രീത് കൗറിന്റെ സെഞ്ചവറിയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ലോകക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ലോഡ്‌സിലെ പുൽമൈതാനിയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ എതിരിടുക.

രണ്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിലെത്തുന്നത്. 2005ലാണ് ഇതിന് മുമ്പ് ഇന്ത്യ ഫൈനലിലെത്തിയത്.

 

women cricket world cup india in finals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top