ബെയ് ലി പാലം വഴിയുള്ള ഗതാഗതം നിറുത്തി വച്ചു

bailey bridge transportation dismissed temporarily

അടൂർ ഏനാത്ത് പാലം വഴിയുള്ള ഗതാഗതം താല്ക്കാലികമായി നിർത്തിവച്ചു. ബെയ്‌ലി പാലത്തിലെ ഇരുമ്പുപാളികൾ ഇളകിയതിനെത്തുടർന്നാണ് ഗതാഗതം നിർത്തിവച്ചത്‌. കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ ഈ മാസം ആദ്യം ഇതു വഴിയുള്ള ഗതാഗതം നിറുത്തി വച്ചിരുന്നു. അതിന് ശേഷം ഗതാഗതം പുനരാരംഭിച്ചിരുന്നു.

bailey bridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top