ദിലീപിന്റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി

dileep

നടൻ ദിലീപിന്റെ പറവൂർ കരുമാല്ലൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി. ഈ സ്ഥലം ഒരേക്കർ പുഴ പുറമ്പോക്ക് കയ്യേറിയതാണെന്ന് ആരോപിച്ചാണ് സിപിഎം കൊടി നാട്ടിയത്. ഈ സ്ഥലം ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

സർക്കാർ ഫണ്ട് ഉപയോഗിച്ച് ദിലീപിനായി നിർമാണ പ്രവർത്തനങ്ങൾ പഞ്ചായത്ത്  നടത്തിക്കൊടുത്തെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഭരണസമിതിയാണ് ഇതിന് ഒത്താശ ചെയ്തതെന്നാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top