പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ

husband hanged in front of middle aged man arrested by police found hanging

മദ്യപിച്ച് വാഹനമോടിച്ച കേസിൽ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ. ആശ്രാമം പൂരം വീട്ടിൽ രേണുകുമാറിനെ(51) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്.

ഇന്നലെ ഉച്ചയോടെ കൊല്ലം ട്രാഫിക് പൊലിസ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വൈകീട്ടോടെ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ പൊലിസ് സ്റ്റേഷനിൽ വെച്ചുണ്ടായ മാനസിക പീഡനമാണ് മരണകാരണം എന്നാണ് ആക്ഷേപം.

 

middle aged man arrested by police found hanging

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top