ദിലീപിന് പിന്തുണ; പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും.ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന പിസി ജോര്‍ജ്ജിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നത്.
ആലുവ റൂറല്‍ എസ് പി എംവി ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പോലീസ് ചോദ്യം ചെയ്യും എന്ന് പറഞ്ഞ് തന്നെ ആരും വിരട്ടേണ്ടെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചു. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here